വിജയം

*വിജയം എന്നാൽ നാം നമ്മുടെ പരിമിതികളെ ഇച്ഛാശക്തി കൊണ്ട് മറികടക്കലാണ്
 *അതുകൊണ്ടുതന്നെ നമ്മൾ ജയിക്കുമ്പോൾ അവിടെ മറ്റാരും തോൽക്കുന്നില്ല.
*പരാജയം ഒരിക്കലും ഒരദ്ധ്യായത്തിൻ്റെ അവസാനമല്ല
*ജീവിതത്തിൽ ഒരിക്കലെങ്കിലും പരാജയത്തിൻ്റെ
*കയ്പനുഭവിച്ചവർക്ക് മാത്രമേ വിജയത്തിൻ്റെ സ്വാദനുഭവിക്കാൻ സാധിക്കൂ

Comments