Posts

Showing posts from January, 2024

വിജയം

*വിജയം എന്നാൽ നാം നമ്മുടെ പരിമിതികളെ ഇച്ഛാശക്തി കൊണ്ട് മറികടക്കലാണ്  *അതുകൊണ്ടുതന്നെ നമ്മൾ ജയിക്കുമ്പോൾ അവിടെ മറ്റാരും തോൽക്കുന്നില്ല. *പരാജയം ഒരിക്കലും ഒരദ്ധ്യായത്തിൻ്റെ അവസാനമല്ല *ജീവിതത്തിൽ ഒരിക്കലെങ്കിലും പരാജയത്തിൻ്റെ *കയ്പനുഭവിച്ചവർക്ക് മാത്രമേ വിജയത്തിൻ്റെ സ്വാദനുഭവിക്കാൻ സാധിക്കൂ

സംസാരം

വേണ്ടപ്പോൾ മാത്രം സംസാരിക്കുകയും വേണ്ടത് മാത്രം സംസാരിക്കുകയും ചെയ്യുമ്പോഴാണ് വാക്കുകൾ മൂല്യമുള്ളതാകുന്നത്. ഓരോ വാക്കിലും പറയുന്നവൻ്റെ അർത്ഥത്തേക്കാൾ കേൾക്കുന്നവൻ്റെ അർത്ഥത്തിനാണ് പ്രാധാന്യം